വീണ്ടും 15 ലക്ഷം വാഗ്‌ദാനവുമായി BJP | Oneindia Malayalam

2018-12-19 261

ഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ എല്ലാവരുടെയുംം അക്കൗണ്ടിൽ 15 ലക്ഷം രൂപയെന്ന വാഗ്ദാനം ഘട്ടം ഘട്ടമായി നടപ്പിലാകുമെന്ന് കേന്ദ്രമന്ത്രി. ഒരു ദിവസം കൊണ്ട് ഈ പണം എത്തുമെന്ന് കരുതരുതെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവാലെ വ്യക്തമാക്കി.
Rs 15 Lakh Promised by Modi Coming Slowly, Says Union Minister Athawale